അച്ഛന് പനി വന്നപ്പോള്‍ അമ്മ ടിന്റുവിനോട് അച്ഛന്റെ അടുത്ത് കിടക്കേണ്ട പനി പകരും എന്ന് പറഞ്ഞു മറ്റൊരു മുറിയില്‍
കിടത്തി ഉറക്കി..
കുറച്ച ദിവസത്തിന് ശേഷം സ്കൂളിലെ വിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ ടിന്റു പറഞ്ഞു:
അമ്മെ.. ടീച്ചര്‍ ഇന്നലെ അച്ഛന്റെ കൂടാ കിടന്നത്..
പിന്നത്തെ കാര്യം പറയണ്ടല്ലോ..
യഥാര്‍ത്ഥത്തില്‍ ടീച്ചര്‍ക്ക് പനിയായിരുന്നു…
No comments:
Post a Comment