Jun 23, 2010

പാല് കുടി


തല പൊട്ടി ആശുപത്രിയിലായ ടിന്റുവിനു ബോധം തെളിഞ്ഞപ്പോള്‍ ഡോക്ടര്‍ ചോദിച്ചു:

എന്താ തല പൊട്ടാന്‍ കാരണം ..?
ടിന്റു: ഒന്ന് പാല് കുടിച്ചതാ..
ഡോക്ടര്‍: പാല് കുടിച്ചപ്പോഴോ..?
ടിന്റു: അതെ,,പശു തലയില്‍ വീണു,.

No comments:

Post a Comment