Jun 23, 2010

ആത്മഹത്യ


ഒരു ദിവസം ലൈബ്രറിയിലെത്തിയ കാറു ലൈബ്രരിയന്‍ ടിന്റുവിനോട്:

ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഉണ്ടോ..?
ടിന്റു: കുറെ ഉണ്ടായിരുന്നു..പക്ഷെ അത് കൊണ്ടുപോയവരാരും പുസ്തകം ഇതുവരെ തിരിച്ചു തന്നിട്ടില്ല..

No comments:

Post a Comment