Jun 18, 2010

കടം


കടയിലേക്ക് ഓടിവന്ന ടിന്റുമോന്‍ തന്‍റ്റെ സുഹുര്‍ത്ത് ആയ കടയുടമയോട് : രണ്ടു അമ്പതു രൂപ എടുക്കാനുണ്ടോ

സുഹുര്‍ത്ത് : ഉണ്ടല്ലോ

ടിന്റുമോന്‍ : എങ്കില്‍ ഒരമ്പത് കടം താ നാളെ തിരിച്ചു തരാം


No comments:

Post a Comment