അസ്സംബ്ലിക്ക് വന്ന കുട്ടികളോട് ഹെഡ്മാസ്റ്റര്‍ : എല്ലാവരും ലൈനായിട്ട് നില്‍ക്കുക
ടിന്റുമോന്‍ മാത്രം ലൈന്‍ തെറ്റിച്ചു നില്‍ക്കുന്നത് കണ്ടു ദേഷ്യത്തോടെ ഹെഡ്മാസ്റ്റര്‍ :എന്താടാ നിന്റെ മാത്രം ലൈന്‍ തെറ്റിയത്
ടിന്റുമോന്‍ : ഈ നില്‍ക്കുന്നവള്‍ തന്നെയാ സാറേ എന്റെ ലൈന്‍
No comments:
Post a Comment