ടിന്റുമോനും ഭാര്യയും ഒരു ദന്താശുപത്രിയിലെത്തി …
ടിന്റുമോന്‍ ദന്തിസ്റ്റ്-നോട് : ഒരു പല്ല് പറിക്കാനുണ്ട് .ഞങ്ങള്‍ തിരക്കിലാണ് .അതുകൊണ്ട് മരവിപ്പിക്കുകയോ കുത്തിവെക്കുകയോ ഒന്നും വേണ്ട.. .വേദന എടുത്താലും സാരുമില്ല …പെട്ടെന്ന് പല്ല് എടുത്ത് തന്നാല്‍ മതി …
ദന്തിസ്റ്റ് : നിങ്ങള്‍ വളരെ ധൈര്യശാലിയാന്നല്ലോ !!! ആട്ടെ ഇതു പല്ലാണ് പറികേണ്ടത് …??
ടിന്റുമോന്‍ : Darling ,നിന്റെ ഏതു പല്ലാ പരികേണ്ടത് എന്ന് ഡോക്ടറെ കാണിച്ചു കൊടുക്ക് …വേഗം വേണം നമുക്ക് പെട്ടെന്ന് പോകേണ്ടതാണ് !!!
No comments:
Post a Comment