Jun 18, 2010

പായസ്സം


അര്‍ദ്ധരാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന ടിന്റുമോനെ വിളിചെഴുനെല്‍പ്പിച്ചു ഭാര്യ : ദേ ,നമ്മുടെ അടുക്കളയില്‍ കള്ളന്‍ കയറി ….ഞാന്‍ ഉണ്ടാക്കിയ പായസ്സം അവന്‍ ഫ്രിഡ്ജ്‌-ഇല്‍ നിന്നും എടുത്തു കഴിച്ചുകൊണ്ടിരിക്കുവാ

ടിന്റുമോന്‍ : അപ്പോ ആദ്യം ആംബുലന്‍സ് വിളിച്ചിട്ട് പോലീസ്-നെ വിളിക്കാം …..!!!


No comments:

Post a Comment