Jun 21, 2010

മാരുതി കാര്‍


വക്കീല്‍ : ശരി ടിന്റു ..അപ്പോള്‍ ഞാന്‍ തനിക്കുവേണ്ടി വാദിക്കണം അല്ലേ ? ഞാന്‍ വാദിച്ചാല്‍ തന്‍ എനിക്ക് എത്ര രൂപ ഫീസ്‌ തരും ?

ടിന്റുമോന്‍ : അയ്യോ സാറേ ,ഞാനൊരു പാവപ്പെട്ടവനാ …എനിക്ക് കാശൊന്നും തരാനില്ല ..പക്ഷെ എനിക്കൊരു മാരുതി കാര്‍ ഉണ്ട് …

വക്കീല്‍ : നന്നായി ,അത് വിറ്റ് തനിക്കു ഫീസ്‌ തരാമല്ലോ …ഇല്ലെങ്ങില്‍ ആ കാര്‍ തന്നേക്ക്‌ എന്തെ ഫീസ്‌ കഴിച്ചു ബാക്കി രൂപ തരാം…ആട്ടെ എന്താ തന്‍റ്റെ പേരിലുള്ള കേസ് ?

ടിന്റുമോന്‍ : അത് സാറേ ,ഒരു മാരുതി കാര്‍ മോഷ്ടിച്ച് എന്നതാ


No comments:

Post a Comment