Jun 21, 2010

പ്രിയ സഹോദരന്മാരെ


ടിന്റുമോന്‍ : താങ്കളുടെ പ്രസംഗം വളരെ നന്നായിരുന്നു

കുഞ്ഞികുട്ടന്‍ : നന്ദി ..,പക്ഷെ സദസ്സില്‍ ഇരുന്നവര്‍ മുഴുവന്‍ മണ്ടന്മാരും വിഡ്ഢികളും ആയിരുന്നു

ടിന്റുമോന്‍ :അതുകൊണ്ടയിരുന്നോ താങ്കള്‍ ,”പ്രിയ സഹോദരന്മാരെ ” എന്ന് അഭിസംബോധന ചെയ്തു പ്രസംഗം തുടങ്ങിയത് ?…….


No comments:

Post a Comment