Aug 6, 2010

ഉപ്പ്


ഉപ്പ് വാരി തിന്നുന്ന ടിന്റുമോനോദ്‌ അമ്മുഅമ്മ “ഉപ്പ് വാരി തിന്നാല്‍ വയറു വീര്‍ക്കും”.

പിന്നീട് ഒരു ഗര്‍ഭിണിയെ കണ്ട ടിന്റുമോന്‍ : “ആന്റീടെ വയറു വീര്‍ക്കാന്‍ കാരണം എന്താ എന്നെനിക്കറിയാം.

No comments:

Post a Comment