Jun 23, 2010

സൈക്കിള്‍


ഒരു വൃദ്ധന്‍ സൈക്കിളുമായി പോകുന്നത് കണ്ട ടിന്റു:

അപ്പൂപ്പാ..എങ്ങോട്ടാ..
അയാള്‍:സെമിത്തേരിയിലേക്ക് …
ടിന്റു: അപ്പൊ സൈക്കിള്‍ ആര് കൊണ്ടുവരും..?


No comments:

Post a Comment