Jun 19, 2010

വാങ്ങിക്കൊടുക്കാനാ..


ടിന്റു അമ്മയോട് : അമ്മെ എന്താ ഡുഡു മോള്‍ അരപ്പാവാടയില്‍ വന്നിരിക്കുന്നത്..

അമ്മ: അതേയ് അവളുടെ അമ്മ ഒരു പാദസരം വാങ്ങിക്കൊടുത്തു .. അത് കാണിച്ചു നടക്കുവാ..
ടിന്റു: അമ്മെ..എനിക്ക് കുറച്ചു രൂപ വേണം..
അമ്മ:എന്തിനാ .. ?
ടിന്റു: എനിക്ക് ഒരു അരഞ്ഞാണവും ഏലസ്സും വാങ്ങിക്കൊടുക്കാനാ..

No comments:

Post a Comment