Jun 19, 2010

നാളെ


വഴി വില്‍പ്പനക്കാരന്‍: ഈ അടിപൊളി സാധനം വാങ്ങൂ .. export ക്വാളിറ്റി..ഇന്ന് തന്നെ വാങ്ങൂ..

നാളെ ഞാന്‍ ഉണ്ടാവില്ല
ടിന്റു: ശരിയാ. നാളെ ഇവിടെയുണ്ടെങ്കില്‍ തല്ലുകൊള്ളും

No comments:

Post a Comment