Tintumon sms jokes, latest malayalam sms, romantic sms, friendship sms, love sms, sad sms, sardar sms, funny sms, vishu sms, onam sms, festival sms, newyear sms, birthday sms ..
Jun 23, 2010
പഠിച്ചാല്‍
പഠനത്തില്‍ മോശമായ ടിന്‍റുമോനെ ഉപദേശിക്കാനെത്തിയ വികാരിയച്ചന്‍ : എല്ലാ മക്കളും അച്ഛന്‍മാരെപ്പോലെ പഠിച്ചു മിടുക്കന്‍മാരാകണം. നമ്മുടെ എസ്ഐ ജോര്‍ജിന്‍റെ അച്ഛന്‍ മുമ്പ് ഇവിടെ എസ്ഐ ആയിരുന്നു.. അതുപോലെ ഡോക്ടര്‍ശിവാദാസിന്‍റെ മകനാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഡോക്ടറായിരിക്കുന്നത്.. ടിന്‍റുമോനും നന്നായി പഠിച്ചാല്‍അച്ഛന്‍റെ കസേരയില്‍ ഇരിക്കാം..
ടിന്‍റുമോന്‍ : അപ്പോള്‍ അച്ചന്‍റെ മകനാണോ ഈ പള്ളിയിലെ അടുത്ത വികാരി ??
Subscribe to:
Post Comments (Atom)
No comments:
Post a Comment