Tintumon sms jokes, latest malayalam sms, romantic sms, friendship sms, love sms, sad sms, sardar sms, funny sms, vishu sms, onam sms, festival sms, newyear sms, birthday sms ..
ടിന്റുമോള്‍ : ഞാന്‍ ഒരു പുതിയ മൊബൈല്‍ വാങ്ങി …പക്ഷെ മൊബൈല്‍ ഉപയോഗം തലച്ചോറിനു സാരമായി ബാധിക്കും എന്ന് കേട്ടു ….എന്താ നിന്റ്റെ അഭിപ്രായം ?
ടിന്റുമോന്‍ : അതിനു മൊബൈല്‍ ഇല്ലാത്ത ഞാനും തലച്ചോറ് ഇല്ലാത്ത നീയും എന്തിനാ പേടിക്കുന്നെ …..
No comments:
Post a Comment