Jun 19, 2010

മൂത്രത്തില്‍ കല്ല്


ടിന്റുമോന്‍ ഡോക്ടറായി

രോഗി :- എന്റെ മൂത്രത്തില്‍ കല്ല് ഉണ്ട് ഡോക്ടര്‍
ടിന്റു ഡോക്ടര്‍:- എന്നാല്‍ എന്റെ വീടുപണി നടക്കുന്ന സ്ഥലത്ത് വന്ന് മൂത്രമൊഴിക്കണം . ഒരു ലോഡ് കല്ലിന്റെ കുറവുണ്ട് .

No comments:

Post a Comment