Jun 18, 2010

ധീരനും ബുദ്ധിമാനുമായ ടിന്റുമോന്‍


ടിന്റുമോള്‍ : ധീരനും ബുദ്ധിമാനുമായ ഒരാളെയേ ഞാന്‍ വിവാഹം കഴിക്കൂ

ടിന്റുമോന്‍ : ഞാന്‍ ഭവതിയെ പുഴയില്‍ നിന്നും രക്ഷിച്ചില്ലേ

ടിന്റുമോള്‍ : അതുകൊണ്ട് താന്‍ ബുദ്ധിമാന്‍ ആകണമെന്നില്ലല്ലോ

ടിന്റുമോന്‍ : ഞാന്‍ തന്നെയാ അന്ന് നിന്നെ വെള്ളത്തില്‍ തള്ളിയിട്ടത്‌


No comments:

Post a Comment