Jun 21, 2010

മലയാറ്റൂര്‍ പള്ളി


പള്ളിയില്‍ അച്ഛന്‍ : നീ മലയാറ്റൂര്‍ പള്ളിയിലേക്ക് പോകുനുണ്ടെന്നല്ലേ പറഞ്ഞത് …പോകുമ്പോള്‍ ഒരു കുരിശും കൂടി കൊണ്ട് പോകണം …

ടിന്റുമോന്‍ : ഉവ്വ് അച്ചോ …ഞാന്‍ എന്തെ ഭാര്യയെയും കൊണ്ട് പോകുനുണ്ട്…


No comments:

Post a Comment